Light mode
Dark mode
ചർച്ചകൾ സജീവമെന്ന് വിമാനകമ്പനി
താമരശേരി ചുരത്തിലെ അനധികൃത കെട്ടിടം പൊളിച്ചു നീക്കി തുടങ്ങി. രണ്ടാം വളവില്‍ റോഡിലെ വിള്ളലിനെ തുടര്‍ന്ന് ചെരിഞ്ഞ ബഹുനില കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. ദുരന്തനിവാരണ നിയമ പ്രകാരമാണ് നടപടി.