Light mode
Dark mode
വൈകിട്ട് നാല് മണിക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതില് തീര്‍ത്തത്. ആദ്യ കണ്ണിയായി മന്ത്രി ഷൈലജ ടീച്ചറും അവസാന കണ്ണിയായി വൃന്ദ കാരാട്ടും അണിനിരന്നു..