ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ കരച്ചില് കണ്ട് സഹിച്ചില്ല; കുഞ്ഞിന് മുലയൂട്ടി പൊലീസുകാരി
ബംഗളൂരു പോലീസ് സേനാംഗമായ അര്‍ച്ചനയെ അഭിനന്ദനം കൊണ്ടു മൂടുകയാണ് സോഷ്യല്‍ മീഡിയ. ജനിച്ചയുടനെ തെരുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സ്റ്റേഷനില്‍വെച്ചുതന്നെ മുലയൂട്ടി അവര്‍....