Light mode
Dark mode
ഡെന്മാര്ക്ക്, ഐസ്ലൻഡ്, സ്വീഡന് രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്.
150ലധികം രാജ്യങ്ങളിലെ ആളുകളിൽ നിന്നുള്ള ആഗോള സർവേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്.
തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കി ഫിൻലാൻഡ്. 121 ആണ് പാക്കിസ്താന്റെ റാങ്ക്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും അവസാനം.