കളിച്ച് കുഴങ്ങി താരങ്ങള്‍, പരിക്ക് പേടിയില്‍ ക്രൊയേഷ്യ
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും 120 മിനുട്ട് വീതം കളിച്ച ക്രൊയേഷ്യന്‍ താരങ്ങളില്‍ പലരും പരിക്കിന്റെയും തളര്‍ച്ചയുടെയും ഭീഷണിയിലാണ്. അതില്‍ ഇവാന് പെരിസിച്ചിന് സെമി ഫൈനലിനിടെ തുടക്ക് പരിക്കേറ്റിരുന്നു..