- Home
- wrestlersprotesting
India
6 May 2023 1:46 PM
നീതിയുടെ വെളിച്ചം തെളിയാൻ... ഗുസ്തി താരങ്ങൾക് പിന്തുണ, നാളെ മെഴുകുതിരി കത്തിച്ച് രാജ്യവ്യാപക പ്രതിഷേധം
ഡൽഹി പൊലീസ് ഗുസ്തി താരങ്ങളെ പീഡിപ്പിക്കുകയാണെന്നും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതിനു പകരം അവർ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും ചണ്ഡീഗഡ് കോൺഗ്രസ് പ്രസിഡന്റ് എച്ച്എസ് ലക്കി പറഞ്ഞു