ബിൽക്കീസ് ബാനുവിന് നീതി, ഇലക്ടറൽ ബോണ്ടിന് 'ചെക്ക്', ബുൾഡോസർ രാജിൽ ഇടപെടല്‍, ഉപസംവരണത്തിന് പച്ചക്കൊടി-2024 കണ്ട വിധികൾ
മനുഷ്യാവകാശം, മൗലികാവകാശം, മതന്യൂനപക്ഷങ്ങളുടെ അവകാശം, സംവരണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ സുപ്രധാനമായ വിധികള്‍ക്കു സാക്ഷിയായ വര്‍ഷമാണ് 2024