പാട്ടക്കരാര്‍ ലംഘിച്ച വൈഎംസിഎ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയില്ല
കൊല്ലം നഗരത്തില്‍ വൈഎംസിഎയുടെ കൈവശമുള്ള കോടികള്‍ വിലമതിക്കുന്ന 85 സെന്റ് ഭൂമിയാണ് കരാര്‍ വ്യവസ്ഥ ലംഘിച്ചതിന് 2010ല്‍ പാട്ടക്കരാര്‍ റദ്ദാക്കിയത്. എന്നാല്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍...