Light mode
Dark mode
ഗ്രോസറി ജീവനക്കാരനായ നസീഹാണ് (28) മരിച്ചത്
കണ്ണൂർ, വടകര സ്വദേശികളായ യുവാക്കളാണ് ഒമാനിൽ ജോലിക്കായി എത്തുകയും മാസങ്ങളോളം ശമ്പളം ലഭിക്കാതെ പ്രയാസത്തിലാവുകയും ചെയ്തത്
13 വർഷമായി റിയാദിലെ മലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു
അൽമക്തൂം എയർപോർട്ട് റോഡിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം
ബോധം വന്നപ്പോൾ സുരേഷ് തന്നെയാണ് ഭാര്യയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞത്
ചുവന്ന ഇന്നോവയിലാണ് സംഘം വന്നതെന്നു ഒരു ഡ്രൈവർ
പ്രതികളെല്ലാവരും ഉന്നത വിദ്യാഭ്യാസം നേടിയവരും അധ്യാപനമടക്കമുള്ള ജോലിയിൽ ഏർപ്പെടുന്നവരാണെന്നും എക്സൈസ് സംഘം അറിയിച്ചു
ഒരുപാട് തവണ പ്രാർത്ഥിച്ചിട്ടും വിവാഹം നടക്കാത്തതിൽ ക്ഷുഭിതനായാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു
ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയിരുന്നു
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കാത്ത പൊലീസുകാർക്ക് ബജ്റംഗ്ദൾ നേതാവ് കെണിയൊരുക്കുകയായിരുന്നുവെന്ന് എസ്എസ്പി
കഴുത്തിന് വെട്ടേറ്റ നിലയിലാണ് മൃതദേഹം
ജറുസലേമിലെ സയണിസ്റ്റ് വിരുദ്ധരായ ജൂതരിൽ പലരെയും ഇസ്രായേലി പൊലീസ് ക്രൂരമായി ആക്രമിച്ചു
പ്രതികളെ തിരിച്ചറിയാത്തതിനാൽ അജ്ഞാതർ എന്ന രീതിയിലാണ് പ്രതിയാക്കിയത്
വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് ബന്ധുക്കൾ യുവാവിനെ ആശുപത്രിയിലെത്തിച്ചത്
ആംഗ്യഭാഷയും അറിയാത്ത യുവാവ് കന്നട അക്ഷരങ്ങളോട് കൂടുതലായി പ്രതികരിച്ചിരുന്നു
മോഹനനും സംഘവും ചേർന്ന് ആദ്യം വെയ്റ്റിംഗ് ഷെഡ്ഡിൽ ഇരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു
പിട്ടുകാരി എംഎംയുപി സ്കൂളിൽ നിന്ന് മൂന്നു ലാപ്പ്ടോപ് മോഷണം പോയതായി വടക്കഞ്ചേരി പൊലീസിന് പരാതി ലഭിച്ചിരുന്നു
ആക്രമണത്തിന് കാരണം കുടുംബവഴക്കാണെന്നാണ് പൊലീസ്
ദേഹത്ത് നിന്ന് ചോരയൊലിക്കുമ്പോഴും യുവാവിനെ സവർണരുടെ ഒരു കൂട്ടം മർദിക്കുന്നതും മുഖത്തേക്ക് മൂത്രമൊഴിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്