Light mode
Dark mode
മൂന്ന് വർഷം മുമ്പാണ് അനിലിന്റെ വിവാഹം കഴിഞ്ഞത്. ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്.
പ്രദേശവാസികൾ പാമ്പുശല്യത്തെ കുറിച്ച് സ്നേക് റെസ്ക്യൂവറായ ഗംഗാറാമിനെയും മകൻ ശിവരാജിനേയും അറിയിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റ് രണ്ടുപേരും നീന്തി രക്ഷപെട്ടെങ്കിലും റിസ്വാൻ തിരയിൽപ്പെടുകയായിരുന്നു.
മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പായിരുന്നു അജ്മലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
12 മണിക്ക് അനസ്തേഷ്യ നൽകിയത് മുതൽ സ്റ്റെബിന്റെ നില വഷളായെന്ന് ബന്ധുക്കൾ പറയുന്നു.
അടുത്ത വർഷം ലണ്ടനിൽ ഉന്നത വിദ്യാഭ്യാസത്തിനായി പോവാൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു യുവാവ്.
രംഗനാഥപുരത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും കൂട്ടുകാർക്കൊപ്പമാണ് സംഭവസ്ഥലത്തെത്തിയത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവത്തിൽ അയൽവാസികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാർ ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷാണ് കേസിലെ പ്രതി. ബീവറേജിൽ നിന്നും മദ്യം വാങ്ങിയ ശേഷം ഇയാൾ വിഷം കലർത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
റോഡ് സൈഡില്‍ നിര്‍ത്തി പിക്കപ്പ് വാനിന്റെ ടയര്‍ മാറുന്നതിനിടെയാണ് അപകടം.
ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.