Light mode
Dark mode
'വിവ സാകെ' എന്ന പേരിൽ യുവാക്കൾക്കിടയിൽ മദ്യപാനശീലം കൂട്ടാനായി ജപ്പാൻ നാഷനൽ ടാക്സ് ഏജൻസി ഒരു മത്സരവും പ്രഖ്യാപിച്ചിട്ടുണ്ട്
വെടിവച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ബത്തിന തുടങ്ങി രാജ്യത്ത് വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം വേനൽ മഴ പെയ്തതിനാൽ വാദികൾ നിറഞ്ഞൊഴുകുകയാണ്
മൃതദേഹം മറവു ചെയ്യാൻ സഹായിച്ചതിനാണ് അറസ്റ്റ്
സനോഫറിനെ പൊലീസ് മർദിച്ചതിനെ തുടർന്നാണ് ജീപ്പിൽ നിന്ന് ചാടിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി
ജ്യേഷ്ഠൻ സിബിയെ എയർഗൺ ഉപയോഗിച്ചാണ് ഇയാൾ വെടിവച്ചിരുന്നത്
യുവാക്കൾ തമ്മിലുണ്ടായ സംഘർഷം പരിഹരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം
ഓട്ടോ തൊഴിലാളിയായ അരുൺരാജ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്
റെയിൽ പാതയിൽ വളവുള്ള ഭാഗമായതിനാൽ പുളിഞ്ചുവട് ഭാഗത്ത് റെയിൽവെ ലൈൻ മുറിച്ച് കടക്കുന്നത് സ്ഥിരം അപകടത്തിന് കാരണമാകാറുണ്ട്
സംസ്ഥാനത്ത് കാര്യമായ വോട്ടില്ലാത്ത ബിജെപിയുടെയും ഘടക കക്ഷികളുടെയും പ്രചാരണം ഇപ്പോഴും നാമമാത്രമാണ്
പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയേയാണ് പ്രദർശനം നടത്തിയത്
മദ്യലഹരിയിലായിരുന്ന യുവാവാണ് പൊലീസിനെ കയ്യേറ്റം ചെയ്തത്
മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
മസ്തിഷ്കാഘാതത്തെ തുടർന്ന് മൂന്ന് ദിവസമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു
കഴിഞ്ഞ ദിവസം ചമ്രവട്ടം പാലത്തിന് സമീപം മീൻപിടിക്കുന്നതിനിടെ യുവാവ് കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു
ആളുമാറിയുള്ള കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്
വെള്ളിയാഴ്ച സന്ധ്യയോടെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം
കല്ലാച്ചി വാണിയൂർ റോഡ് ജഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്