Light mode
Dark mode
കഴിഞ്ഞയാഴ്ച സാധാരണ ടാപ്പിലെ വെള്ളം സംസം വെള്ളമെന്ന പേരിൽ വിൽപന നടത്തിയയാളെ അധികൃതർ പിടികൂടിയിരുന്നു
സംസം കുപ്പികൾ വിതരണം ചെയ്യുന്ന റോബോട്ടുകളടക്കം മെച്ചപ്പെട്ട സൗകര്യങ്ങളാണ് മന്ത്രാലയം ഏർപ്പെടുത്തിയത്
തീർഥാടകർക്ക് തടസങ്ങളില്ലാതെ വേഗത്തിൽ സംസം ജലം വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായാണ് പുതിയ സംവിധാനം
പ്രതിദിനം 150 സാമ്പിളുകൾ പരിശോധിക്കും.
സംസം വെള്ളം കൊണ്ടു പോകാനാഗ്രഹിക്കുന്നവർ അവ പ്രത്യേകം എയർപാക്ക് ചെയ്യണം.
കോവിഡിനെ തുടർന്ന് മാറ്റിയ സംസം പാത്രങ്ങളാണ് ഹറമിൽ പുനസ്ഥാപിച്ചത്.