- Home
- zomato service
Kerala
12 July 2018 5:46 AM GMT
കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നു; പക്ഷേ, മഅ്ദനിയുടെ വിചാരണ നടപടികള്‍ ഇപ്പോഴും സ്തംഭനാവസ്ഥയില്‍
ബംഗളുരു സ്ഫോടന കേസില്‍ വാദം കേട്ടിരുന്ന എന്‍.ഐ.എ കോടതി ജഡ്ജിയെ കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റിയിരുന്നു. വിചാരണ തുടങ്ങിയതിനുശേഷം രണ്ടാം തവണയാണ് ജഡ്ജിയെ സ്ഥലം മാറ്റുന്നത്.