ആയിരം രൂപയുടെ പുതിയ നോട്ട് ഉടൻ പുറത്തിറക്കില്ലെന്ന് അരുൺ ജയ്റ്റ്ലി
പഴയനോട്ടുകൾ മാറുന്നതിന്റെ പരിതി ചിലയാളുകൾ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ് 4500 രൂപയിൽ നിന്നു 2000 രൂപയിലേക്ക് കുറയ്ക്കാൻ കാരണംആയിരം രൂപയുടെ പുതിയ നോട്ട് ഉടൻ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ...