Light mode
Dark mode
editor
Contributor
mediaone editor
Articles
ഫോട്ടോകോപ്പികള്‍ എടുക്കേണ്ടത് സുബിക് ബേ സാറ്റലൈറ്റ് സിസ്റ്റംസിന്റെ ഒന്നാംനിലയിലുള്ള ഓഫീസില്‍ ചെന്നാണ്. രവിക്കും എനിക്കും കോപ്പിയെടുക്കാന്‍ പോകാന്‍ വലിയ താല്പര്യമായിരുന്നു. കാരണം, അവിടെയാണ്...
ടെലിവിഷനില്‍ പത്രങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ഏഷ്യാനെറ്റ് സാരഥികളുടെ ചിന്തയില്‍നിന്നാണ് 'പത്രവിശേഷം' ഉണ്ടാകുന്നത്. പ്രശസ്ത സാഹിത്യകാരന് സക്കറിയയും പ്രശസ്ത മാധ്യമപ്രവര്ത്തകന് ബി.ആര്.പി...
ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യാവിഷനിലും പ്രവര്‍ത്തിക്കുന്ന കാലത്തും എന്റെ ബൈലൈന്‍ എ.പ്രമോദ് എന്നുതന്നെ ആയിരുന്നു
മലയാളത്തിലെ ആദ്യ സ്വകാര്യ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് പ്രേക്ഷകരിലേക്കെത്തിയതിനുപിന്നിലെ സാഹസങ്ങള്‍ പങ്കുവെക്കുന്നു പ്രമോദ് രാമന്..
കേരളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ ആദ്യത്തെ ബന്ദികള്‍
2004 ൽ ഞാൻ ഇന്ത്യാവിഷനിലെത്തിയപ്പോൾ കണ്ടുതുടങ്ങിയ സഹദേവേട്ടനിൽ കാര്യമായ മാറ്റമൊന്നും അദ്ദേഹം വിടപറഞ്ഞ നിമിഷംവരെയും കണ്ടിട്ടില്ല.
ചാനൽ സ്ഥിരമായി ഇല്ലാതാവുന്നതു പോയിട്ട് ഒരു വാർത്താ ബുള്ളറ്റിൻ പോലും സംപ്രേഷണം ചെയ്യാൻ കഴിയാതെ പോയാലുള്ള വെപ്രാളവും ആശങ്കയും ചിലപ്പോഴെങ്കിലും ഞാൻ അനുഭവിച്ചിട്ടുണ്ട്
"ടൈ കെട്ടിയിട്ടും കെട്ടിയിട്ടും ശരിയാകാതെ കലശലായ ദേഷ്യംവന്ന സന്ദർഭങ്ങൾ എനിക്ക് കുറേ ഉണ്ടായിട്ടുണ്ട്"
മീഡിയവൺ എഡിറ്റർ പ്രമോദ് രാമന്റെ പംക്തി 'മെമ്മറി കാർഡ്' ആരംഭിക്കുന്നു
സംപ്രേഷണ വിലക്ക് ചോദ്യംചെയ്ത് മീഡിയവണ്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മീഡിയ വണ്‍ നിയമപോരാട്ടം തുടരും.
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കര്‍ശന നടപടി സ്വീകരിക്കാന്‍ ആലപ്പുഴ എസ്പിക്ക്സംസ്ഥാന വ്യാപകമായി നാളെ ഡോക്ടര്‍മാര്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ആലപ്പുഴ...