Light mode
Dark mode
Writer, Film Critic
Contributor
Articles
ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഉച്ഛ്വാസം പോലും പോരാട്ടമാണ്. ആ പോരാട്ടങ്ങള്‍ അവരുടെ കലയിലും നമുക്ക് കാണാം. കവിതയായാലും ചിത്രങ്ങളായാലും സിനിമയായാലും അവയിലൊക്കെ അടക്കിപ്പിടിച്ച ആ പ്രതിഷേധം...
ഫീച്ചര്‍ സിനിമയിലായാലും ഡോക്യുമെന്ററിയിലായാലും പീഢിതരുടെ പക്ഷത്താണ് ശശി എക്കാലവും നിലകൊണ്ടത്. ആണധികാര വ്യവസ്ഥയെ കുറിച്ച് ഇപ്പോള്‍ നിരവധി സിനിമകള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ 1991 ല്‍...
സിനിമയുടെ ചരിത്രത്തിൽ തൻറേതായ മുദ്ര പതിപ്പിച്ച ഗൊദാർദ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയെ ഉൾക്കൊള്ളുകയും സിനിമയുടെ അവതരണത്തെ ലളിതമാക്കുകയും ചെയ്ത സംവിധായകനാണ്
സമകാലീന നാടക സങ്കല്പങ്ങളെ അപ്പാടെ പൊളിച്ചെഴുതുകയും നാടകങ്ങളെ രാജ്യാതിര്‍ത്തികളില്‍ നിന്ന് മോചിപ്പിച്ച് അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ത്തുകയും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുകയും ചെയ്ത പീറ്റര്‍...
സ്വന്തം സംസ്കാരത്തെയും ജീവിതത്തെയും രാജ്യത്തെയും കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തുകയാണ് ഫലസ്തീന് ജനത ചെയ്യുന്നത്. സിനിമയിലൂടെയും കവിതയിലൂടെയും കലയിലൂടെയുമൊക്കെ അവര്‍ അതാണ് നിര്‍വഹിക്കുന്നത്.
കറുത്തവരെ അധമന്മാരായി അവതരിപ്പിക്കുക വഴി സമൂഹത്തില്‍ എക്കാലവും അവരെ അടിമകളായി നിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് അമേരിക്കന്‍ സിനിമകളില്‍ എക്കാലവും നിലനിന്നത്.