Quantcast

വടകരയില്‍ അനിശ്ചിതത്വമില്ലെന്ന് കെ. മുരളീധരന്‍

വടകരയില്‍ അനിശ്ചിതത്വം ഇല്ല. കേന്ദ്രനേതൃത്വം പറഞ്ഞിട്ടാണ് താന്‍ പ്രചാരണം തുടങ്ങിയത്. ഐ.സി.സിയുടെ എട്ടാമത്തെ പട്ടികയിലും പേരില്ലാത്ത സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. 

MediaOne Logo

Web Desk

  • Published:

    24 March 2019 5:17 AM

വടകരയില്‍ അനിശ്ചിതത്വമില്ലെന്ന് കെ. മുരളീധരന്‍
X
TAGS :

Next Story