India
15 May 2021 9:32 AM GMT
കോവിഡ് രോഗി മരിച്ചെന്ന് വിധിയെഴുതി; 76കാരിയെ ചിതയില്‍ കിടത്തിയപ്പോള്‍ കണ്ണുതുറന്നു കരഞ്ഞു
മരിച്ചെന്ന് ബന്ധുക്കള്‍ വിധിയെഴുതിയ കോവിഡ് രോഗിയായ വൃദ്ധക്ക് സംസ്കാരത്തിന് തൊട്ടുമുന്‍പ് പുനര്ജന്മം. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. 76 കാരിയായ ശകുന്തള ഗൈയിക്വാഡ് എന്ന സ്ത്രീയാണ്...