Quantcast

ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

അ​ദാനി, റിലയൻസ്‍ ഓഹരികളും വൻനേട്ടത്തിൽ

MediaOne Logo

Web Desk

  • Published:

    3 Jun 2024 5:27 AM GMT

A boom in the stock market
X

മുംബൈ: ഓഹരി വിപണിയിൽ ‌വൻ കുതിപ്പ്. സെൻസെക്സിനും നിഫ്റ്റിക്കും നേട്ടമുണ്ടായി.

സെൻസെക്സ് 1800 പോയിന്റ് ഉയർന്ന് 75000തിലെത്തി. നിഫ്റ്റി 600 പോയിന്റ് കൂടി 23000തിലെത്തി. അ​ദാനി, റിലയൻസ്‍ ഓഹരികളും വൻനേട്ടത്തിലാണ്‌.

TAGS :

Next Story