Quantcast

റമദാൻ 30 പൂർത്തിയാക്കി ചൈനയിലെ വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിച്ചു

നഗരങ്ങളിലും ആരാധനാലയങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    22 April 2023 6:36 PM

Published:

22 April 2023 6:26 PM

Believers in China celebrated the 30th day of Ramadan
X

റമദാൻ 30 പൂർത്തിയാക്കി ചൈനയിലെ വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിച്ചു. നഗരങ്ങളിലും ആരാധനാലയങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ചൈനയിൽ കൊവിഡിന് ശേഷം വിദേശികളും സ്വദേശികളും ഒന്നിച്ചാഘോഷിച്ച പെരുന്നാളിൽ ആരാധനാലയങ്ങളിൽ വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. ഗ്വാൻച്വവോ, ഷിൻചൻ, എന്നിവിടങ്ങളിൽ ഈദ് നമസക്കാരം രണ്ട് തവണ നടത്തേണ്ടി വന്നു.

നഗരങ്ങളിൽ പലയിടത്തും പള്ളികള്‍ക്ക് പുറത്തും ഈദ് ഗാഹ് സൌകര്യങ്ങള്‍ വിപുലമായി ഏർപ്പെടുത്തിയിരുന്നു. മലയാളികള്‍ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ മക ഭേദമെന്യേ പെരുന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

TAGS :

Next Story