യു.എ.ഇ കേരളത്തിന് നല്കുന്ന സ്നേഹത്തിന് 100 മില്യന്‍ ഡോളറിനേക്കാന് വിലയുണ്ട് -മുഖ്യമന്ത്രി
സഹായം മുടക്കിയ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചപ്പോള്‍ ആപല്‍ഘട്ടത്തില്‍ ഒപ്പം നില്ക്കാന് മുന്നോട്ട് വന്ന യു.എ.ഇ ഭരണാധികാരികള്‍ക്ക് ബിഗ് സല്യൂട്ട് നല്കാന് മുഖ്യമന്ത്രി മറന്നില്ല