സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ വാങ്മയൂമിന് ട്രിപ്പിള്‍ സ്വര്‍ണം   

മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണമാണ് വാങ് മയൂമിന് ലഭിച്ചത്.

Update: 2019-11-18 10:00 GMT
Advertising

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഇരിങ്ങാലക്കുട ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വാങ് മയൂമിന് ട്രിപ്പിള്‍ സ്വര്‍ണം. 100 മീറ്റര്‍ ഓട്ടം, 80 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ് ജന്പ് എന്നീ ഇനങ്ങളിലാണ് വാങ് മയൂം സ്വര്‍ണം നേടിയത്. മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണമാണ് വാങ് മയൂമിന് ലഭിച്ചത്.

Tags:    

Similar News