നാല് വര്‍ഷം കൊണ്ട് തീരദേശ മേഖലയില്‍ 11000കോടിയുടെ... ... 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്
നാല് വര്‍ഷം കൊണ്ട് തീരദേശ മേഖലയില്‍ 11000കോടിയുടെ പദ്ധതി. കാര്‍ഷികരംഗത്തെ വികസനത്തിനായി പ്രാഥമിക ഗഡുവായി 10 കോടി രൂപ. കൃഷിയുത്പന്നങ്ങള്‍ വിപണനത്തിനായി സേവന ശൃംഗല. രണ്ട് ജില്ലകളില്‍ ഉടന്‍ തന്നെ പൈലറ്റ് പദ്ധതി. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കും. ഇതിനായി കേരള ബാങ്ക് വഴി താഴ്ന്ന പലിശക്ക് വായ്പ അനുവദിക്കും.
Update: 2021-06-04 04:13 GMT