കനാലിന്‍റെ വശം സംരക്ഷിക്കുക, ആഴം കൂട്ടുക, മണ്ണ്... ... 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്
കനാലിന്‍റെ വശം സംരക്ഷിക്കുക, ആഴം കൂട്ടുക, മണ്ണ് നീക്കം ചെയ്യുക, കണ്ടല്‍ കാട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കുക, നദികളുടെ ആഴം കൂട്ടുക എന്നിങ്ങനെ ജല സംരക്ഷണത്തിനായി 500 കോടിയുടെ പദ്ധതി. പ്രാരംഭമായി 50 കോടി വകയിരുത്തും
Update: 2021-06-04 04:15 GMT