ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പഠനത്തിന്... ... 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്
ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പഠനത്തിന് അഞ്ചുകോടി. ഇരുചക്രവാഹനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇലക്‍ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് വായ്പ. ഹൈട്രജൻ ഇന്ധനമാക്കി 10 ബസ്. 3000 ബസുകള്‍ സിഎന്‍ജിയിലേക്ക്. ഇതിനായി നടപ്പ് സാമ്പത്തിക വര്‍ഷം 100 കോടി.
Update: 2021-06-04 04:31 GMT