വേൾഡ്​ ഊർജ്ജ ഫോറത്തിൽ ബഹ്​റൈൻ പങ്കാളിയായി

Update: 2022-03-30 10:31 GMT
Advertising

വേൾഡ്​ ഊർജ്ജ ഫോറത്തിൽ ബഹ്​റൈൻ പങ്കാളിയായി. ബർലിനിൽ നടന്ന ​ഫോറത്തിൽ ജർമൻ വിദേശകാര്യ മന്ത്രി അനാലിന ബേർബോക്കിന്‍റെയും ധനകാര്യ മന്ത്രിയുടെ ഉ​പദേഷ്​ടാവ് റോബർട്ട്​ ഹാപികിന്‍റെയും​ ക്ഷണമനുസരിച്ച്​ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനിയാണ്​ ​ഫോറത്തിൽ ബഹ്​റൈനെ പ്രതിനിധീകരിച്ച്​ പ​ങ്കെടുത്തത്​.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ, ധനകാര്യ, പരിസ്​ഥിതി കാര്യ മ​ന്ത്രിമാരും ഫോറത്തിൽ പങ്കാളികളായി. രണ്ട്​ ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ ഊർജ്ജ മേഖലയുമായി ബന്ധ​പ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്​തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News