ബഹ്റൈനിൽ ആരാധനാലയങ്ങളിൽ ഇളവുകൾ പൂർണ രൂപത്തിലേക്ക്

മാസ്​ക്​ ധരിക്കൽ നിർബന്ധമാണ്

Update: 2022-02-11 10:16 GMT
Advertising

ബഹ്റൈനിൽ ഫെബ്രുവരിൽ 15 മുതൽ ഗ്രീൻ ലെവൽ നടപ്പിലാക്കുവാനുള്ള പുതിയ തീരുമാനത്തിന്‍റെ വെളിച്ചത്തിൽ ആരാധനാലയങ്ങളുടെ പ്രവർത്തനം പൂർവ സ്​ഥിതിയിലേക്ക്​ ആക്കാൻ നീതിന്യായ, ഇസ്​ലാമിക, ഔഖാഫ്​ മ​ന്ത്രാലയം തീരുമാനിച്ചു.

പള്ളികളിൽ പ്രവേശിക്കുന്നതിന്​ ഗ്രീൻ ഷീൽഡ്​ നിർബന്ധമില്ല. സാമൂഹിക അകലം പാലിക്കാതെ ആരാധനകൾ നിർവഹിക്കുകയും ചെയ്യാം. എന്നാൽ മാസ്​ക്​ ധരിക്കൽ നിർബന്ധമാണ്​.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News