ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം ഇ​ഫ്താ​ർ സംഗമം നടത്തി

Update: 2022-04-18 05:51 GMT
Advertising

ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം (ജി.​ടി.​എ​ഫ്) ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ഇഫ്താർ സംഘടിപ്പിച്ചു. മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ 250ഓ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി മ​ജീ​ദ് ത​ണ​ലി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സി.​വി. നാ​രാ​യ​ണ​ൻ, കെ.​ടി. സ​ലീം, ഒ.​കെ. കാ​സിം, ബ​ഷീ​ർ മാ​ണി​യൂ​ർ, സാ​നി പോ​ൾ, മ​ണി​ക്കു​ട്ട​ൻ, അ​സീ​ൽ അ​ബ്ദു​റ​ഹി​മാ​ൻ, ജി.​ടി.​എ​ഫ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കെ.​പി. അ​ഫ്​​സ​ൽ, ജ​മീ​ല അ​ബ്ദു​റ​ഹി​മാ​ൻ, ജ​സീ​ന ജ​ലീ​ൽ, ഗി​രീ​ഷ് കാ​ളി​യ​ത്ത്, അ​നീ​ഫ ന​ന്തി, ഷി​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജി.​ടി.​എ​ഫ്​ ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ക​ള​ത്തി​ൽ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജാ​ബി​ർ തി​ക്കോ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News