ബഹ്റൈനിൽ പുതിയ സ്​കൂളിന്​ അംഗീകാരം

Update: 2021-12-31 06:10 GMT
Advertising

ബഹ്റൈനിൽ ​ പുതിയ ഒരു സ്വകാര്യ സ്​കൂളിന്​ അംഗീകാരം നൽകിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ്​ ബിൻ അലി അന്നുഐമി വ്യക്​തമാക്കി.

ദിയാറുൽ മുഹറഖിൽ അബ്​ദുറഹ്​മാൻ കാനൂ സ്​കൂളിനാണ്​ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്​. നാല്​ മുതൽ 12 വയസ്സ്​ വരെയുള്ളവർക്കാണ്​ ഇവിടെ പ്രവേശനം അനുവദിക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News