ഗൾഫ്​ എയർ ജീവനക്കാരെ തിരിച്ചെടുക്കുന്ന വിഷയം ചർച്ചക്കെടുക്കും

Update: 2023-10-05 02:29 GMT
Advertising

ബഹ്റൈനിൽ പിരിച്ചു വിട്ട ഗൾഫ്​ എയർ ജീവനക്കാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട്​ സർക്കാരും പാർലമെന്‍റും തമ്മിലുള്ള ചർച്ച അടുത്ത വ്യാഴം നടക്കും.

ഇത്​ സംബന്ധിച്ച്​ പാർലമെന്‍റിന്‍റെ ആവശ്യം പരിഗണിച്ചാണ്​ ചർച്ചക്ക്​ വേദിയൊരുക്കിയിട്ടുള്ളത്​. പാർലമെന്‍റ്​ അധ്യക്ഷൻ അഹ്​മദ്​ ബിൻ സൽമാൻ അൽ മുസല്ലമിന്‍റെ നേതൃത്വത്തിലുള്ള സംഘവും സർക്കാർ നിശ്ചയിക്കുന്ന പ്രതിനിധികളും തമ്മിലാണ്​ ചർച്ച നടക്കുക. പിരിച്ചു വിടപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാണ്​ പാർലമെന്‍റിന്‍റെ ആവശ്യം.  

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News