കൈക്കൂലി കേസിലെ പ്രതികളുടെ കസ്റ്റഡി തുടരാൻ കോടതി നിർദ്ദേശം

Update: 2022-11-15 05:38 GMT
കൈക്കൂലി കേസിലെ പ്രതികളുടെ   കസ്റ്റഡി തുടരാൻ കോടതി നിർദ്ദേശം
AddThis Website Tools
Advertising

കുവൈത്തിൽ കൈക്കൂലി കേസിൽ പ്രതിയായ ജനപ്രതിനിധിയേയും വ്യവസായിയേയും കസ്റ്റഡിയിൽ തുടരാൻ കോടതി നിർദ്ദേശം നൽകി.

ഇടപാട് പൂർത്തിയാക്കുന്നതിന് പകരമായി ഒരു ലക്ഷം ദിനാർ കൈക്കൂലി ആവശ്യപ്പെട്ട ജനപ്രതിനിധിയേയും മറ്റ് പ്രതികളേയും പണം കൈപ്പറ്റുന്നതിനിടെ പോലിസ് സംഘം പിടികൂടുകയായിരുന്നു. പ്രതികൾ തങ്ങൾക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചു. അതിനിടെ പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News