കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു
മസ്കത്തിലെ ബ്രൂണെ എംബസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു
Update: 2023-04-03 04:26 GMT
മസ്കത്ത്: കണ്ണൂര്‍ അഴീക്കോട് സ്വദേശി ഒമാനില്‍ മരിച്ചു. മീന്‍ക്കുന്ന് ഇ.എം ഹൗസില്‍ അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്. മസ്കത്തിലെ ബ്രൂണെ എംബസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഐ.സി.എഫ് സാന്ത്വനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു.