ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Update: 2022-05-30 13:31 GMT
ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
AddThis Website Tools
Advertising

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 10 കിലോയിലധികം പുകയില ഉല്‍പ്പന്നങ്ങളാണ് യാത്രക്കാരനില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

ഇത് മേല്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും കസ്റ്റംസ് അറിയിച്ചു. നിരോധിത ഉല്‍പ്പന്നങ്ങള്‍ കടത്തുന്നത് കണ്ടെത്താനും തടയാനുമായി അത്യാധുനിക ഉപകരണങ്ങളും സൗകര്യങ്ങളുമാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News