സർക്കാർ അധികാരത്തിൽ വന്നാലുടൻ ഹിജാബ് വിലക്ക് നീക്കുന്നത് ചർച്ച ചെയ്യും: യു.ടി ഖാദർ

അബ്ദുനാസ്സർ മഅ്ദനിയുടെ കേരളയാത്രയിലും സാധ്യമാകുന്ന ഇടപെടലുകൾ സർക്കാർ നടത്തുമെന്നും യു.ടി ഖാദർ

Update: 2023-05-19 07:50 GMT
Govt to discuss lifting ban on hijab as soon as it comes to power: UT Khader
AddThis Website Tools
Advertising

ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നാലുടൻ കോൺഗ്രസ് വാഗ്ദാനം ചെയ്ത പദ്ധതികൾ നടപ്പിലാക്കുമെന്ന് മലയാളിയും മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ യു.ടി.ഖാദർ മീഡീയവണിനോട്. ഹിജാബ് നിരോധനം അടക്കം മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നടപടികൾ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അബ്ദുനാസ്സർ മഅ്ദനിയുടെ കേരളയാത്രയിലും സാധ്യമാകുന്ന ഇടപെടലുകൾ സർക്കാർ നടത്തുമെന്നും യു.ടി ഖാദർ പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Web Desk

By - Web Desk

contributor

Similar News