ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരനെ തെരഞ്ഞെടുത്തു
വൈസ് പ്രസിഡണ്ടായി മുതിർന്ന അഭിഭാഷകൻ സച്ചിൻ പുരിയെ തെരഞ്ഞെടുത്തു
Update: 2025-03-23 16:05 GMT


ന്യൂഡൽഹി: ഹൈക്കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിർന്ന മലയാളി അഭിഭാഷകൻ എൻ ഹരിഹരൻ തെരെഞ്ഞെടുക്കപ്പെട്ടു. 87 വോട്ടുകൾക്കാണ് വിജയിച്ചത്. 2967 വോട്ടുകളായിരുന്നു അദ്ദേഹം നേടിയത്. വൈസ് പ്രസിഡണ്ടായി മുതിർന്ന അഭിഭാഷകൻ സച്ചിൻ പുരിയും സെക്രട്ടറി സ്ഥലത്തേക്ക് വിക്രം സിങ് പൻവറും തെരഞ്ഞെടുക്കപ്പെട്ടു.