ഷണ്‍മുഖന്‍ വധക്കേസില്‍ 9 പ്രതികള്‍ക്ക് ജീവപര്യന്തം

Update: 2017-03-27 01:10 GMT
Editor : Subin
ഷണ്‍മുഖന്‍ വധക്കേസില്‍ 9 പ്രതികള്‍ക്ക് ജീവപര്യന്തം
Advertising

തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ 14 വര്‍ഷവും 9 മാസവും കഠിനതടവും വിധിച്ചിട്ടുണ്ട്...

തമിഴ്‌നാട് തിരുച്ചംകോട് സ്വദേശി ഷണ്‍മുഖനെ ചാലക്കുടിയിലെത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ 9 പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ 14 വര്‍ഷവും 9 മാസവും കഠിനതടവും വിധിച്ചിട്ടുണ്ട്.

തമിഴ്‌നാട് ശെങ്കോട്ടപാളയം സ്വദേശികളാണ് പ്രതികള്‍. ശിക്ഷിക്കപ്പെട്ടവര്‍ പ്രതികളായ മറ്റൊരു കൊലപാതക കേസിലെ ദൃക്‌സാക്ഷിയാണ് കൊല്ലപ്പെട്ട ഷണ്‍മുഖന്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News