മദ്യവില വര്‍ധിപ്പിച്ചു; ഒക്ടോബര്‍ 3 മുതല്‍ പ്രാബല്യത്തില്‍

Update: 2018-03-19 18:16 GMT
മദ്യവില വര്‍ധിപ്പിച്ചു; ഒക്ടോബര്‍ 3 മുതല്‍ പ്രാബല്യത്തില്‍
Advertising

മദ്യവില വര്‍ധിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചു.

മദ്യവില വര്‍ധിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചു. കോര്‍പറേഷന്‍റെ ചിലവ് 25 കോടിയോളം വര്‍ധിച്ച സാഹചര്യത്തിലാണ് മദ്യവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ബിവറേജസ് കോര്‍പറേഷന്‍ എംഡി വെങ്കിടേഷ് അറിയിച്ചു. 4 ശതമാനത്തിന്റെ വര്‍ധന ഈ മാസം ഒക്ടോബര്‍ 3ന് നിലവില്‍ വരും. വിലവര്‍ധനവിലൂടെ 20 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് കോര്‍പറേഷന്‍ പ്രതീക്ഷിക്കുന്നത്.

Tags:    

Similar News