ജിഷ കൊലക്കേസ്: പോലീസ് അന്വേഷിച്ചത് പ്രൊഫഷണല്‍ രീതിയിലല്ലെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

Update: 2018-05-01 14:30 GMT
Editor : admin | admin : admin
ജിഷ കൊലക്കേസ്: പോലീസ് അന്വേഷിച്ചത് പ്രൊഫഷണല്‍ രീതിയിലല്ലെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്
Advertising

'സംഭവസ്ഥലം സീല്‍ ചെയ്യുന്നതിനോ പോസ്റ്റുമോര്‍ട്ടം വീഡിയോ എടുക്കുന്നതിനോ പൊലീസ് തയ്യാറായില്ല. ഇത് തെളിവുകള്‍ നശിപ്പിച്ചു.

ജിഷയുടെ കൊലപാതകം പ്രൊഫഷണല്‍ രീതിയില്‍ അല്ല പൊലീസ് അന്വേഷിച്ചതെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി.

'സംഭവസ്ഥലം സീല്‍ ചെയ്യുന്നതിനോ പോസ്റ്റുമോര്‍ട്ടം വീഡിയോ എടുക്കുന്നതിനോ പൊലീസ് തയ്യാറായില്ല. ഇത് തെളിവുകള്‍ നശിപ്പിച്ചു. മൃതദേഹം ദഹിപ്പിച്ചത് പിന്നീടുള്ള അന്വേഷണങ്ങള്‍ക്ക് തടസ്സമായെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് പറ‍ഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News