വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കേരളത്തില്‍ മികച്ച ചികിത്സ ലഭ്യമെന്ന് ജെപി നഡ്ഡ
Update: 2018-05-07 21:25 GMT
വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കേരളത്തില്‍ മികച്ച ചികിത്സ ലഭ്യമായതിനാലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാത്തത്...
വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കേരളത്തില്‍ മികച്ച ചികിത്സ ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാത്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രി.