'കലാഭവന്‍ മണിയുടെ ശരീരത്തില്‍ കുറ‍ഞ്ഞ അളവില്‍ കീടനാശിയുണ്ടായിരുന്നു'

Update: 2018-05-08 18:43 GMT
Editor : admin
കലാഭവന്‍ മണിയുടെ ശരീരത്തില്‍ കുറ‍ഞ്ഞ അളവില്‍ കീടനാശിയുണ്ടായിരുന്നു
'കലാഭവന്‍ മണിയുടെ ശരീരത്തില്‍ കുറ‍ഞ്ഞ അളവില്‍ കീടനാശിയുണ്ടായിരുന്നു'
AddThis Website Tools
Advertising

ഫൊറന്‍സിക് ലാബ് ഡയറക്ടറാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

Full View

കലാഭവന്‍ മണിയുടെ ശരീരത്തില്‍ കുറഞ്ഞ അളവിലെ കീടനാശിനിയുണ്ടായിരുന്നുള്ളുവെന്ന് മൊഴി. ഫൊറന്‍സിക് ലാബ് ഡയറക്ടറാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. മെഡിക്കല്‍ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. കേന്ദ്ര ഫൊറന്‍സിക് ലാബിലെ റിപ്പോര്‍ട്ട് വന്നതിനു ശേഷം അന്തിമ നിഗമനത്തില്‍ എത്തിയാല്‍ മതിയെന്ന് ശിപാര്‍ശയുണ്ട്. മെഡിക്കല്‍ ബോര്‍ഡാണ് ഇതുസംബന്ധിച്ച് ശിപാര്‍ശ ചെയ്തിരിക്കുന്നത്. രാസപരിശോധനയ്ക്കുശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് നൽകിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News