ഹജ്ജ് സബ്‌സിഡി സ്വീകരിക്കണമോ എന്നത് മുസ്‍ലിം സംഘടനകള്‍ ആലോചിക്കണമെന്ന് കെടി ജലീല്‍
Update: 2018-05-24 14:59 GMT
മന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നുവെന്നും തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ ഹജ്ജ് സബ്‌സിഡി സ്വീകരിക്കണമോ എന്ന കാര്യം മുസ്ലിം സംഘടനകള്‍ ആലോചിക്കണമെന്ന് മന്ത്രി കെ ടി ജലീല്‍. മന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നുവെന്നും തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി.