സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് തെളിവുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടു; രമേശ് ചെന്നിത്തലക്കെതിരെ സരിത
Update: 2018-05-24 11:45 GMT


രമേശ് ചെന്നിത്തലക്കെതിരെ സരിതാ എസ് നായര്‍. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളുണ്ടെങ്കില്‍ നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ്..
രമേശ് ചെന്നിത്തലക്കെതിരെ സരിതാ എസ് നായര്‍. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളുണ്ടെങ്കില്‍ നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് തെളിവുകള്‍ പുറത്ത് വിടാനാണ് ചെന്നിത്തല ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു.