പ്രസ്താവനാ യുദ്ധം: കെപിസിസി അന്ത്യശാസനം നല്‍കണമെന്ന് കെ സുധാകരന്‍

Update: 2018-05-28 04:18 GMT
Editor : Sithara
പ്രസ്താവനാ യുദ്ധം: കെപിസിസി അന്ത്യശാസനം നല്‍കണമെന്ന് കെ സുധാകരന്‍
Advertising

തുടങ്ങി വെച്ച നേതാക്കള്‍ തന്നെ തിരുത്താന്‍ തയ്യാറാകണമെന്നും കെ സുധാകരന്‍

നേതാക്കളുടെ പരസ്യ പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കാന്‍ കെപിസിസി അന്ത്യശാസനം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പാര്‍ട്ടി പ്രതിച്ഛായ നഷ്ടമായ സാഹചര്യമാണുള്ളത്. തുടങ്ങി വെച്ച നേതാക്കള്‍ തന്നെ തിരുത്താന്‍ തയ്യാറാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News