ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി
Update: 2018-05-28 21:27 GMT
പുതിയ മദ്യനയം നടപ്പിലാക്കിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്
ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍. പുതിയ മദ്യനയം നടപ്പിലാക്കിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു