‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശത്തെ ന്യായീകരിച്ച് ശശി തരൂര്‍

ഹിന്ദു രാഷ്ട്രത്തിനായി ഭരണഘടന മാറ്റി എഴുതണമെന്നതാണ് ആര്‍എസ്എസ് ബിജെപി നിലപാട്. അതിനുള്ള അവസരം ലഭിച്ചാല്‍ അത് അവര്‍ നടപ്പാക്കും.

Update: 2018-07-29 11:46 GMT
‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശത്തെ ന്യായീകരിച്ച് ശശി തരൂര്‍
AddThis Website Tools
Advertising

ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തെ ന്യായീകരിച്ച് വീണ്ടും ശശി തരൂര്‍ എംപി. ഹിന്ദു രാഷ്ട്രത്തിനായി ഭരണഘടന മാറ്റി എഴുതണമെന്നതാണ് ആര്‍എസ്എസ് ബിജെപി നിലപാട്. അതിനുള്ള അവസരം ലഭിച്ചാല്‍ അത് അവര്‍ നടപ്പാക്കും.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കുകയാണ് ഭരണഘടന തിരുത്തല്‍ തടയാനുള്ള ഏകവഴി. അതുവരെ രാജ്യത്ത് വലിയൊരു അപകടം വരുന്നുണ്ടെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Full View
Tags:    

Similar News