തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി
കേന്ദ്ര ഏജന്‍സിയായ പെസോക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.
Update: 2019-05-07 06:20 GMT
തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി നല്കാന് സുപ്രീം കോടതി നിര്‍ദേശം. കേന്ദ്ര ഏജന്‍സിയായ പെസോക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.