ഇടുക്കി ചിന്നക്കനാലിൽ വീട് തകർത്ത് അരിക്കൊമ്പനും കൂട്ടരും; വീണ്ടും ആക്രമണം
കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് തകർത്തത്
Update: 2023-04-20 04:26 GMT


ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ഇടുക്കി ചിന്നക്കനാലിലെ 301 കോളനിയിലെ വീട് കാട്ടാനക്കൂട്ടം തകർത്തു. കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് തകർത്തത്. അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഐസക്കും കുടുംബവും മറ്റൊരു വീട്ടിൽ ആയതിനാൽ രക്ഷപെട്ടു.