റെയിൽവേ സ്റ്റേഷനിൽ അശ്രദ്ധമായി ഹിറ്റാച്ചി പ്രവർത്തിപ്പിച്ചു, വന്ദേഭാരത്‌ നിർത്തി; ഓപ്പറേറ്റർക്കെതിരെ കേസ്

കർണാടക സ്വദേശി കാശിനാഥിനെതിരെയാണ് കേസെടുത്തത്

Update: 2024-10-26 14:34 GMT
Advertising

കണ്ണൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അശ്രദ്ധമായി ഹിറ്റാച്ചി പ്രവർത്തിപ്പിച്ച ഓപ്പറേറ്റർക്കെതിരെ കേസ്.

കർണാടക സ്വദേശി കാശിനാഥിനെതിരെയാണ് കേസെടുത്തത്.

അപകട സാധ്യത മുന്നിൽ കണ്ട് വന്ദേഭാരത്‌ നിർത്തേണ്ടി വന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News