ഐ.എസില്‍ ചേര്‍ന്നവരുടെ കാര്യത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി

എല്ലാം പരിഗണിച്ച് കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Update: 2021-06-14 15:48 GMT
Editor : Roshin | By : Web Desk
Advertising

ഐ.എസില്‍ ചേര്‍ന്ന് അറസ്റ്റിലായി അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സംഭവവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കാനുണ്ട്. ജയിലില്‍ കഴിയുന്നവര്‍ ഇവിടേക്ക് വരാന്‍ തയാറുണ്ടോ, അവരുടെ കുടുംബങ്ങളുടെ നിലപാട് എന്ത് എന്നെല്ലാം അറിയണം. ഇതെല്ലാം പരിഗണിച്ച് കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News