ചടയമംഗലത്ത് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

സിപിഎം തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ ആണ് മരിച്ചത്

Update: 2024-10-21 14:47 GMT
Editor : Shaheer | By : Web Desk
Advertising

കൊല്ലം: ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. സിപിഎം തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ ആണ് മരിച്ചത്. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു ദാരുണാന്ത്യം.

രാധാകൃഷ്ണൻ സഞ്ചരിച്ച ബൈക്കിനെ ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ബസ് ഇടിച്ച് ബൈക്കില്‍നിന്നു തെറിച്ച് റോഡില്‍ വീഴുകയായിരുന്നു ഇദ്ദേഹം. പിന്നാലെ ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു.

Summary: CPM leader dies in bus accident in Kollam's Chadayamangalam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News